samastha_banner
Print

പ്രസിദ്ധീകരണങ്ങള്‍

masika_copyഅഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ അശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, സംഘടനാ അറിയിപ്പുകളും മറ്റും പ്രസിദ്ധീകരിക്കുന്നതിനും, സുന്നത്ത് ജമാഅത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. സത്യധാര, സന്നീ അഫ്‌‍കാര്‍ , സന്തുഷ്ട കുടുംബം, അല്‍മുഅല്ലിം, കുരുന്നുകള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് കേരളക്കരയിലും, പുറത്തും ലഭിച്ചു വരുന്നു.

നമുക്ക് 6 അതിഥികള്‍ ഓണ്‍ലൈന്‍