സുന്നത്തും ബിദ്അത്തും
ബിദ്അത്ത്
വിശുദ്ധ ഇസ്‌ലാമില്‍ ഒന്നും കൂട്ടിചേര്‍ക്കാന്‍ പാടുള്ളതല്ല. സമ്പൂര്‍ണ്ണമാണത്. ജമാഅത്ത്, സലഫും, ഖലഫും. ഇക്കാര്യത്തില്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം ലോകത്തിന്റെ വിശ്വാസ, കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ പുതുതായി എന്തെങ്കിലും കൂട്ടി ചേര്‍ത്തിതിനെ ബിദ്അത്ത് എന്ന് പറയുന്നു. തെറ്റായ ഈ നടപടിയെ പിഴച്ചതെന്ന് ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. പുത്തന്‍വാദങ്ങള്‍ക്ക് അതിനാല്‍ ഇസ്‌ലാമില്‍ സ്ഥാനമില്ല.
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍

