samastha_banner
Print

ഹദീസുകള്‍

മുഹമ്മദ് നബി (സ:അ) വാക്ക്, പ്രവര്‍ത്തി, മൗനാനുവാദങ്ങള്‍ ഇവയ്ക്ക് സുന്നത്ത് (ചര്യ) എന്ന് പറയുന്നു. ഇതത്രയും സ്വഹാബാക്കള്‍ (അനുചരന്‍മാര്‍) ഹൃദ്സ്ഥമാക്കിയതും, രേഖപ്പെടുത്തിവെച്ചതും പില്‍കാലകാര്‍ക്ക് കൈമാറിയതുമാണ്. ഇങ്ങനെയുള്ള ലക്ഷകണക്കായ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടിടുണ്ട്.

പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ ആറ് എണ്ണമാണ്.
  1. സഹീഹുല്‍ബുഖാരി,
  2. സഹീഹുല്‍ മുസ്‌ലിം,
  3. ഇബ്‌നുമാജ,
  4. നസാഈ,
  5. തുര്‍മുദി,
  6. അബൂദാവൂദ്
ഇതിന് സിഹാഹുസ്സിത്ത എന്ന് പറയപ്പെടുന്നു.

നമുക്ക് 4 അതിഥികള്‍ ഓണ്‍ലൈന്‍