വിദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഉന്നത ദീനീവിദ്യാഭ്യാസത്തിന് കേരളത്തെ ആശ്രയിക്കുന്നതായിരുന്നു പഴയകാലചരിത്രം. കോഴിക്കോട്ടും പൊന്നാനിയിലും താനൂരിലും ഉണ്ടായിരുന്ന ഉന്നത ദര്‍സുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഉന്നത പണ്ഡിതന്മാരുടെ സാന്നിദ്ധ്യംകൊണ്ട More Details