ചേളാരി: തലമുറകളെ നേര്‍വഴിയിലൂടെ നയിക്കാന്‍ പ്രാപ്തരായവരെ സൃഷ്ടിക്കുന്നതും മാനവ സമൂഹത്തിന്റെ സകല വ്യവഹാരങ്ങളും സത്യസന്ധമായി കൈകാര്യം ചെയ്യുന്നവരെ സൃഷ്ടിക്കുന്നതും അധ്യാപകരാണ്. More Details
കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും സ്ഥാപിക്കാനുള്ള കൊടിമരം വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ മഖാമി More Details
ചാവക്കാട്: കേരളത്തിന്റെ മത സൗഹാര്‍ദ്ദ ഭൂമിക പ്രക്ഷുബ്ദധമാകാതെ സൂക്ഷിച്ചതില്‍ സമസ്തയുടെ പങ്ക് ശ്ലാഘനീയമാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ പി.എം ഫ്രാന്‍സിസ് പ്രസ്താവിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന... More Details
'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 26ന് കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് വൈകീട്ട് More Details
പെരിന്തല്‍മണ്ണ : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്‍ (SKSSF) സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് പെരിന്തല്‍മണ്ണ പട്ടിക്കാട് എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സമാപിച്ചു. More Details
മലപ്പുറം: ധര്‍മ നിര്‍വഹണത്തിന് അരലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്തു കൊണ്ട് കര്‍മരംഗം സജീവമാക്കുകയാണ് മലപ്പുറം ജില്ല. സുന്നി യുവജനസംഘത്തിന്റെ കര്‍മ്മഭൂമിയെ കരുത്തുറ്റതാക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കാര്‍മികത്വം വഹിച്ച പൂക്കോയ തങ്ങളുടെയും ചാപ്പനങ്ങാടി ഉസ്താദിന്റെയ More Details
പെരിന്തല്‍മണ്ണ: മതരംഗത്തു പേരുകേട്ട പട്ടിക്കാട് ജാമിഅ: നൂരിയ അറബിക് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം 224 ഫൈസിമാര്‍ കുടി പ്രബോധന രംഗത്തേക്ക്. ഇതിനകം ഇവിടെ നിന്നും അയ്യായിരത്തിലധികം ഫൈസിമാരാണു പ്രബോധന വഴിയിലേക്കിറങ്ങിയത്. More Details
സമുദായത്തിന്റെയും സമൂഹത്തിന്റെയും സമുദ്ധാരണത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നവരാണ് മത പണ്ഡിതന്മാരെന്ന് സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. More Details
ജില്ലയെ സമ്പൂര്‍ണ ലഹരി വിമുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം നേതാക്കള്‍ ജില്ലാ കല്കടറെ കണ്ടു. സമൂഹത്തെ സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന ലഹരി അതികൃതമായും അനതികൃതമായും സ്ഥാപിച്ചു വരുന്നത് .... More Details
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നീലഗിരി ജില്ലാ കമ്മിറ്റി നേതൃ സംഗമം നടത്തി. ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. More Details