Breadcrumbs
ഹോം - ലേഖനം
മുശാവറ
സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്ലാമിനെക്കുറിച്ച് അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്റവിയായ
സമസ്ത രജിസ്ത്രേഷന്
നിയമ വിദഗ്ധന്മാരുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപദേശങ്ങള്‍ക്കനുസൃതമായി മുശാവറ യോഗങ്ങളിലെ സജീവ ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാര്‍ ചെയ്ത ഭരണഘടന സംസ്ഥാന ഗവണ്മെന്റ് അംഗീകരിച്ചു. 1934 നവംബര്‍ 14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്ത്രാഫീ
സമസ്ത
കേരള മുസ്ലിംകള്ക്കിടയില് ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ചിട്ടുള്ള പ്രശസ്തരായ സുന്നിപണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന വ്യക്തിഗത നേതൃത്വത്തില്‍നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള മൗലി
സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
ഫൈസാബാദ്: തെന്നിന്ത്യയിലെ മതവൈജ്ഞാനികരംഗത്തെ അത്യുന്നത കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജിന്റെ നാല്പത്തിയെട്ടാം വാര്‍ഷിക നാല്പത്തിയാറാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. അറിവിന്റെ പ്രഭ ചൊരിയുന്ന ഫൈസാബാദിലെ പി.എം.എസ്.എ. പൂക്കോയ തങ്ങ
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍



