Breadcrumbs
ഹോംസ്കൂള് വര്‍ഷ ഖുര്‍ആന്‍ പൊതു പരീക്ഷ 2012
ഈ വര്‍ഷത്തെ ഖുര്‍ആന്‍ പൊതുപരീക്ഷ 2012 മാര്‍ച്ച് 29 വ്യാഴാഴ്ച നടത്തേതാണ് More
സ്കൂള്‍ വര്‍ഷ പൊതുപരീക്ഷ 2012
2012 മാര്‍ച്ച് 31, ഏപ്രില്‍ 01 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്ന സ്കൂള്‍ വര്‍ഷ പൊതുപരീക്ഷക്ക് നിജപ്പെടുത്തിയ വിഷയങ്ങള്‍ ചേര്‍ക്കുന്നു. ഈ വര്‍ഷത്തെ ഖുര്‍ആന്‍ പൊതുപരീക്ഷ 2012 മാര്‍ച്ച് 29 വ്യാഴാഴ്ച നടത്തേതാണ്. More
പൊതുപരീക്ഷ 2012
2012 ജൂണ്‍ 30, ജൂലൈ 01 (ശനി, ഞായര്‍), (1433 ശഅബാന്‍ 8, 9) തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷക്ക് നിജപ്പെടുത്തിയ വിഷയങ്ങള്‍ ചേര്‍ക്കുന്നു. ഈ വര്‍ഷത്തെ ഖുര്‍ആന്‍ പൊതുപരീക്ഷ 2012 ജൂലൈ 8 ഞായറാഴ്ച രാവിലെ 8 മണിക്ക് നടത്തേതാണ്. More
കൂരിയാട് ജനസാഗരമാകുന്നു
കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) വിചാര വിപ്ലവത്തിലൂടെ വിസ്മയം തീര്‍ത്ത് സുകൃതധന്യമായ എട്ടര പതിറ്റാണ്ടിന്റെ നിറസ്മരണകളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷികത്തിന് ഇന്ന് മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തുടക് More
പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും സ്ഥാപിക്കാനുള്ള കൊടിമരം വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ മഖാമി More
മതസൗഹാര്‍ദ്ദ സംരക്ഷണത്തില്‍സമസ്തയുടെ പങ്ക് ശ്ലാഘനീയം: കലക്ടര്‍
ചാവക്കാട്: കേരളത്തിന്റെ മത സൗഹാര്‍ദ്ദ ഭൂമിക പ്രക്ഷുബ്ദധമാകാതെ സൂക്ഷിച്ചതില്‍ സമസ്തയുടെ പങ്ക് ശ്ലാഘനീയമാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ പി.എം ഫ്രാന്‍സിസ് പ്രസ്താവിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന... More





